Tag: gramin bank
കേരള ഗ്രാമീണ്‍ ബാങ്ക് ഇടപാടുകാരാണോ? ബാങ്ക് സേവനങ്ങള്‍ ജനുവരി 12 മുതല്‍ 15വരെ പൂര്‍ണമായി തടസപ്പെടും
കോഴിക്കോട്: കേരള ഗ്രാമീണ്‍ ബാങ്ക് സേവനങ്ങള്‍ക്ക് ജനുവരി ആറുമുതല്‍ തടസം നേരിടാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകാര്‍ മുന്‍കരുതല്‍ സ്വീകരിക്കണണെന്ന് നിര്‍ദേശം. ജനുവരി ആറുമുതല്‍ 12 വരെ ബാങ്കിങ് സേവനങ്ങള്‍ക്ക് ഭാഗികമായും ജനുവരി 12 മുതല്‍ 15വരെ ബാങ്കിന്റെ എല്ലാതരം സേവനങ്ങള്‍ക്കും തടസ്സം നേരിടുമെന്നാണ് അറിയിപ്പ്. സോഫ്റ്റുവെയര്‍ അപ്ഡേഷനുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്ന സാഹചര്യത്തിലാണിത്. ജനുവരി 15നുശേഷം ചിലപ്പോള്‍
കോണ്‍ഗ്രസ് നേതാക്കള്‍ മുക്കുപണ്ടം പണയംവെച്ചു പണം തട്ടി; ആരോപണ വിധേയനായ അപ്രൈസര്‍ കോഴിക്കോട് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
കോഴിക്കോട്: ഗ്രാമീണ ബാങ്കിലെ സ്വര്‍ണ പണയ തട്ടിപ്പില്‍ അന്വേഷണം നടക്കുന്നതിനിടെ അപ്രൈസര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയിലെ അപ്രൈസര്‍ മുക്കം സ്വദേശി മോഹനനാണ് (57) ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. കൊടിയത്തൂര്‍ ഗ്രാമീണ ബാങ്കിലെ 27 ലക്ഷം രൂപയുടെ സ്വര്‍ണ പണയതട്ടിപ്പ് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം. കോഴിക്കോട്