Tag: Govt ITI Koyilandy
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: കൊയിലാണ്ടി ഗവ. ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐ.ടി.ഐയില്‍ ഫിറ്റര്‍, എം.എ.ഇ.ഇ, എം.ഡി ട്രേഡുകളില്‍ വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ട ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നു. താല്‍പ്പര്യമുള്ള വിദ്യാർത്ഥികൾ ഓഗസ്റ്റ് 25 ന് രാവിലെ 10.30 ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി എന്നിവ സഹിതം രക്ഷിതാവിനൊപ്പം ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി ഇനി പറയുന്ന ഫോണ്‍ നമ്പറിൽ
ചെമ്പട്ടണിഞ്ഞ് കൊയിലാണ്ടി ഗവ. ഐടിഐ; ട്രെയിനീസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടി എസ്.എഫ്.ഐ
കൊയിലാണ്ടി: ഗവ. ഐടിഐ കൊയിലാണ്ടിയിൽ നടന്ന ട്രെയിനീസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും സ്വന്തമാക്കി എസ്.എഫ്.ഐ. ആറിൽ ആറു സീറ്റും നേടിയാണ് എസ്.എഫ്.ഐ മികച്ച വിജയം നേടിയത്. ചെയർമാനായി അഞ്ചൽ ഷാജിയെ തിരഞ്ഞെടുത്തു. ടി.പി അഭിജിത്ത് ആണ് ജനറൽ സെക്രട്ടറി. മാഗസിൻ എഡിറ്ററായി പി അഭിനവിനെയും കൾച്ചറൽ അഫയേഴ്സ് സെക്രട്ടറിയായി പി.എം സെനിത്ത് എം കുമാറും
നീറ്റ് പരീക്ഷ നാളെ; കൊയിലാണ്ടി മേഖലയിലെ ഏക പരീക്ഷാകേന്ദ്രമായ മർകസ് പബ്ലിക് സ്കൂളിൽ വിപുലമായ സൗകര്യങ്ങൾ തയ്യാർ
കൊയിലാണ്ടി: നാഷണൽ എജിബിലിറ്റി കം എൻട്രൻസ് എക്സാമിൻ്റെ (നീറ്റ്) കൊയിലാണ്ടി മേഖലയിലെ എക സെന്ററായ കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി. കൊയിലാണ്ടി ഗവ. ഐ.ടി.ഐക്ക് സമീപമുള്ള മർകസ് കുറുവങ്ങാട് കാമ്പസിലാണ് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് സ്കൂൾ പരിസരവും പരീക്ഷ ഹാളുകളും ക്രമീകരിച്ചു. രോഗബാധിതരായ വിദ്യാർത്ഥികൾക്ക് ഐസൊലേഷൻ ഹാളും
കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ എ.ബി.വി.പിയുടെ അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം (വീഡിയോ കാണാം)
കൊയിലാണ്ടി: കുറുവങ്ങാട് സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ക്യാമ്പസിൽ എസ്.എഫ്.ഐ സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളും കൊടിയും നശിപ്പിച്ചതിനെതിരെയാണ് എസ്.എഫ്.ഐ പ്രകടനം നടത്തിയത്. എ.ബി.വി.പിയാണ് ഇതിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ദിവസങ്ങൾക്ക് മുമ്പ് ക്യാമ്പസിൽ മനഃപൂർവം സംഘർഷം സൃഷ്ടിക്കാൻ കോളേജിന് പുറത്ത് നിന്ന് വന്ന എ.ബി.വി.പി