Tag: Faris Abubakar

Total 2 Posts

ഫാരീസ് അബൂബക്കറിന്റെ വീട്ടിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന അവസാനിച്ചു; പരിശോധന രാജ്യത്തെ നന്തിയിലടക്കം 70 കേന്ദ്രങ്ങളില്‍

കൊയിലാണ്ടി: പ്രമുഖ വ്യവസായി ഫാരീസ് അബുബക്കറിന്റെ നന്തിയിലെ വീട്ടിലെ ആദായ നികുതി വകുപ്പിന്റെ അവസാനിച്ചു. രാവിലെ ആരംഭിച്ച പരിശോധന വൈകിട്ടോടെയാണ് അവസാനിച്ചത്. റെയിഡ് നടക്കുമ്പോള്‍ ഫാരീസ് അബൂബക്കറിന്റെ മാതാവ് സോഫിയ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന്റെ ഗെയ്റ്റ് അടച്ച ശേഷം ആരെയും അകത്ത് കടക്കാന്‍ അനുവദിക്കാതെയാണ് പരിശോധന നടത്തിയിരുന്ന്. റിയല്‍ എസ്‌റ്റേറ്റ് സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്.

പാവപ്പെട്ടവർക്ക് ആശ്രയമായി ഇനി അബൂബക്കറില്ല; ഫാരിസ് അബൂബക്കറിന്റെ ഉപ്പ മുണ്ടയില്‍ അബൂബക്കറിന് നാടിന്റെ യാത്രാമൊഴി; മൃതദേഹം നന്തിയില്‍ ഖബറടക്കി

നന്തി ബസാര്‍: പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് മുണ്ടയില്‍ അബൂബക്കറിന്റെ മൃതദേഹം ഖബറടക്കി. നന്തി മൊഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് മൃതദേഹം ഖബറടക്കിയത്. രാവിലെ എട്ട് മണിക്ക് മസ്ജിദുൽ മുജാഹിദീനിൽ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷമായിരുന്നു ഖബറടക്കം. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ചായിരുന്നു മുണ്ടയില്‍ അബൂബക്കറിന്റെ അന്ത്യം. എഴുപത്തിരണ്ട് വയസായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മൃതദേഹം