Tag: Election Commission of India
ഇനി ആധാറും വോട്ടർ പട്ടികയും ഓൺലൈനായി ബന്ധിപ്പിക്കാം; എങ്ങനെയെന്ന് അറിയാം
കൊയിലാണ്ടി: എന്തിനും ഏതിനും ആധാർ തന്നെ. വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായാകന് ഇനി ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം. ചീഫ് ഇലക്ഷൻ ഓഫീസറാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്.വോട്ടർ പട്ടിക തയ്യാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. നിലവിൽ എല്ലാവർഷവും ജനുവരി 1ന് യോഗ്യത
പുതിയ വോട്ടർമാർക്ക് സ്വാഗതം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി പ്രായപൂർത്തിയാകേണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; വിശദാംശങ്ങൾ അറിയാം
ന്യൂഡല്‍ഹി: 17 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനു മുന്‍കൂറായി അപേക്ഷിക്കാമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. ഇനി മുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ 18 വയസ്സാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും സി.ഇ.ഒ/ഇ.ആര്.ഒ/എ.ഇ.ആര്.ഒമാര്‍ക്കു നിര്‍ദേശം നല്കി. വര്‍ഷത്തില്‍ നാലുതവണ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. ജനുവരി 1, ഏപ്രില്‍ 1, ജൂലൈ