Tag: earthquake

Total 3 Posts

ജപ്പാനില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ടോക്യോ: ജപ്പാനില്‍ വന്‍ ഭൂചലനം. റിക്ചര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തി. ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇഷികാവ, നിഗാട്ട, ടൊയാമ തീരദേശമേഖലകളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. ജപ്പാന്‍ കടലിനോട് ചേര്‍ന്നുള്ള തീരപ്രദേങ്ങളില്‍ അഞ്ച് മീറ്ററോളം ഉയരത്തില്‍ തിരമാല ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകത്തില്‍ ഏറ്റവുമധികം

സുഖനിദ്രയിലായിരുന്ന നായ ഞെട്ടിയുണർന്ന് ചാടിയെണീറ്റ് ഒന്നും മനസിലാവാതെ ചുറ്റും നോക്കുന്നു; കാസർകോട്ടെ ഭൂചലനത്തിന്റെ സി.സി.ടി.വി ദൃശ്യം കാണാം

കാസര്‍കോഡ്: കാസര്‍കോഡ് ഇന്ന് രാവിലെ ഉണ്ടായ ഭൂചലനത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. ഇന്ന് രാവിലെ 7:46 നാണ് ഭൂചലനമുണ്ടായത്. പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം എന്നിവിടങ്ങളിലാണ് ശബ്ദത്തോടെ ചെറിയ പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനമാണ് കാസര്‍കോഡ് ഉണ്ടായത്. പത്ത് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. കര്‍ണ്ണാടകയിലാണ് പ്രഭവകേന്ദ്രം. കർണാടകയിലെ കൂർഗാണ് പ്രഭവകേന്ദ്രം.

കാസര്‍കോഡ് നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത, പ്രഭവകേന്ദ്രം കര്‍ണാടകയില്‍

കാസര്‍കോഡ്: കാസര്‍കോഡ് ഇന്ന് രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 7:46 നാണ് ഭൂചലനമുണ്ടായത്. പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം എന്നിവിടങ്ങളിലാണ് ശബ്ദത്തോടെ ചെറിയ പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനമാണ് കാസര്‍കോഡ് ഉണ്ടായത്. പത്ത് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. കര്‍ണ്ണാടകയിലാണ് പ്രഭവകേന്ദ്രം. കർണാടകയിലെ കൂർഗാണ് പ്രഭവകേന്ദ്രം. കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലയിലും