Tag: dyfi worker

Total 11 Posts

മുപ്പതോളം പേർ ചേർന്ന് രണ്ട് മണിക്കൂർ നേരം ബാലുശ്ശേരിയിലെ യുവാവിനെ ആക്രമിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകനേയും ഇടത് അനുഭാവിയേും കേസിൽ നിന്നൊഴിവാക്കി

കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെയും ഇടത് അനുഭാവിയെയും കേസിൽ നിന്നൊഴിവാക്കി പോലീസ്. ഇവരൊഴികെ മറ്റെല്ലാ പ്രതികൾക്കും ആക്രമണത്തിൽ പങ്കുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു. 11,12 പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ നജാഫ്, ഇടത് അനുഭാവി ഷാലിദ് എന്നിവർ