Tag: drinking water
Total 11 Posts
കാലങ്ങളായുള്ള ആവശ്യമാണ്, നഗരസഭ ഇടപെട്ട് വെള്ളം എത്തിച്ച് തരണം കുടിവെള്ളം കിട്ടാതെ കൊല്ലം കുന്നിയോറമല നിവാസികള്‍
കൊയിലാണ്ടി: നഗരസഭ കുടിവെള്ളം എത്തിച്ച് നല്‍കണമെന്ന ആവശ്യവുമായി കൊല്ലം കുന്നിയോറമല നിവാസികള്‍. കൊയിലാണ്ടി 11 വാര്‍ഡിലെ നൂറിലേറെ കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ഇവിടെ ബുദ്ധിമുട്ടുന്നത്. ജലം അമൂല്യമാണ് അത് പാഴാക്കരുത്, അത് നല്ല പോലെ അറിയുന്ന ചിലരുണ്ട് ഇവിടെ, പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളം ഇല്ലാതെ വലയുകയാണ് കുന്നിയോറമല നിവാസികള്‍. രണ്ട് കുടിവെള്ള പദ്ധതികളുണ്ടായിട്ടും കുന്നിയോറമല