Tag: divider accident

Total 2 Posts

തുടരെ തുടരെ അപകടങ്ങൾ; ഒടുവിൽ ലോറി ഇടിച്ച് തെറിപ്പിച്ചു; കൊയിലാണ്ടി നഗരത്തിൽ യാത്രക്കാർക്ക് ഭീഷണിയായ ഡിവൈഡർ നീക്കം ചെയ്തു

കൊയിലാണ്ടി: ഒടുവിൽ അപകടക്കെണിക്ക് അപകടത്തിലൂടെ തന്നെ മറുപടി. തുടർച്ചയായി കൊയിലാണ്ടിയിൽ അപകടമുണ്ടാക്കിയ ഡിവൈഡർ മാറ്റി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ മുൻവശത്തുള്ള ഡിവൈഡറാണ് മാറ്റിയത്. ഇന്ന് വെളുപ്പിനെ ഒരു മണിയോടെ വടകര ഭാഗത്തേക്ക് പോകുന്ന ചരക്കുലോറി ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽ പെടുകയുണ്ടായി. ഇടിയുടെ ആഘാതത്തിൽ ഡിവൈഡർ തെറിച്ച് റോഡിൻറെ മറുവശത്തേക്ക് പോവുകയായിരുന്നു. ഇതിനെ തുടർന്ന് കൊയിലാണ്ടി അഗ്‌നിരക്ഷ

ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ച് കൊയിലാണ്ടിയിൽ വീണ്ടും അപകടം; ഡിവൈഡർ തെറിച്ചു പോയി

കൊയിലാണ്ടി: തുടർകഥയായി കൊയിലാണ്ടിയിലെ ഡിവൈഡർ ഇടിച്ച് അപകടം. കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിന് മുൻപിലുള്ള ഡിവൈഡറിലിടിച്ച് ചരക്ക് ലോറിയാണ് അപകടത്തിൽ പെട്ടത്. ഇന്ന് വെളുപ്പിനെ ഒരു മണിയോടെ ആയിരുന്നു സംഭവം. വടകര ഭാഗത്തേക്ക് പോകുന്ന ചരക്കുലോറി ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽ പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡിവൈഡർ തെറിച്ച് റോഡിൻറെ മറുവശത്ത് പോവുകയും ലോറി ഡിവൈഡറിൽ കയറി നിൽക്കുകയും