Tag: CPM
ടി.ടി ഇസ്മയിലിന് ബിജെപി വേദിയില്‍ പൊന്നാട; മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം (വീഡിയോ കാണാം)
കൊയിലാണ്ടി: ലീഗ് നേതാവ് ടി.ടി ഇസ്മയിലിന് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍ പൊന്നാട അണിയിച്ച സംഭവത്തില്‍ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. ഏറ്റുവാങ്ങുന്നത് ന്യൂനപക്ഷങ്ങളുടെ ചോരയില്‍ കുതിര്‍ന്ന ഷാളാണെന്നും സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവന്റെ നേതൃത്വത്തില്‍ കെ റെയില്‍വിരുദ്ധ പദയാത്ര
തീരില്ലേ ഈ ചോരക്കൊതി? രാഷ്ട്രീയ പകപോക്കലിൽ കഴിഞ്ഞ ആറു വർഷത്തിനിടെ കൊല്ലപ്പെട്ടത് 22 സി.പി.എം പ്രവർത്തകർ
കോഴിക്കോട്: തലശ്ശേരിയില്‍ ഇന്നലെ വെളുപ്പിനെ കൊല്ലപ്പെട്ട സി പി എം പ്രവര്‍ത്തകൻ ഹരിദാസൻ്റെ മുറിവുകൾ എണ്ണിത്തിട്ടപ്പെടുത്താൻ പോലും സാധിക്കാനാവാത്ത വിധം ശരീരം വികൃതമാക്കിയിരിക്കുകയാണെന്നാണ് ഇൻക്യുസ്റ്റ് റിപ്പോർട്ട് പുറത്തു വന്നപ്പോൾ അറിഞ്ഞത്. ഹരിദാസിന്റെ ഇടത് കാല്‍ മുട്ടിന് താഴെ വച്ച് മുറിച്ച് മാറ്റിയെന്നും ശരീരത്തില്‍ ഇരുപതിലധികം വെട്ടുകളേറ്റതിന്റെ മുറിവുകളുണ്ടെന്നും മുറിവുകളില്‍ അധികവും അരയ്ക്ക് താഴെയാണെന്നും ഇടത് കൈയിലും
സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകം: നാടെങ്ങും ആര്‍ത്തിരമ്പി പ്രതിഷേധം; കൊയിലാണ്ടിയിലും പയ്യോളിയിലും സി.പി.എമ്മിന്റെ പ്രതിഷേധ പ്രടകനം
കൊയിലാണ്ടി: തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസനെ ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതില്‍ നാടെങ്ങും പ്രതിഷേധം. കൊയിലാണ്ടി ഏരിയയിലെ ബ്രാഞ്ച്, ലോക്കല്‍ കേന്ദ്രങ്ങളിലും പയ്യോളിയിലും സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ ഇന്ന് പുലര്‍ച്ചെയാണ് സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ആക്രമണം നടന്നത്. രണ്ട്