Tag: Cooperative Bank

Total 1 Posts

സഹകരണ ബാങ്കിൽ നിന്ന് വായ്പ്പയെടുത്തവർക്ക് ആശ്വാസവാർത്ത; കുടിശ്ശിക നിവാരണവും ഒറ്റത്തവണ തീർപ്പാക്കലും മാർച്ച് 31 വരെ, വിശദാംശങ്ങൾ അറിയാം

ലോണെടുത്ത് വായ്പാ കുടിശിക വരുത്തിയിട്ടുള്ളവർക്ക്  ഇളവുകളോടെ അവ തിരിച്ചടയ്ക്കാൻ അവസരമൊരുങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്തവരെ ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി. നവകേരളീയം കുടിശിക നിവാരണം- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2023 പ്രകാരമാണ് ഇളവുകളോടെ ലോണ്‍ അടക്കാന്‍ വഴിയൊരുങ്ങുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളിലെ/സംഘങ്ങളിലെ കുടിശിക നിവാരണം പദ്ധതിയനുസരിച്ച് വായ്പകളിമ്മേല്‍ ഒറ്റത്തവണ തീർപ്പാക്കൽ