Tag: CMDRF

Total 1 Posts

കൊവിഡില്‍ കേരളം കണ്ട മനുഷ്യസ്നേഹി; ആകെയുള്ള സമ്പാദ്യം വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നല്‍കിയ കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാർദനൻ അന്തരിച്ചു 

കണ്ണൂര്‍:  ഒരു ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന ചെയ്ത് മലയാളികളെ വിസ്മയിപ്പിച്ച ബീഡിത്തൊഴിലാളി ചാലാടന്‍ ജനാര്‍ദനന്‍ (65) അന്തരിച്ചു.  കണ്ണൂര്‍ കുറുവ പാലത്തിനടുത്തുള്ള അവേരയിലെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കേരളാ ബാങ്കിന്റെ കണ്ണൂര്‍ മെയിന്‍ ശാഖയിലെ അക്കൗണ്ടിലുണ്ടായിരുന്ന പണം വാക്‌സീന്‍ ചലഞ്ചിനായി സംഭാവന ചെയ്തശേഷം പേര്