Tag: cleaning drive
മാലിന്യമുക്ത നവകേരളത്തിനായി കൊയിലാണ്ടി നഗരസഭയും; ഒരാഴ്ച നീളുന്ന ശുചീകരണ പ്രവൃത്തികൾക്ക് നാളെ തുടക്കം, ചെയർപേഴ്സന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു
കൊയിലാണ്ടി: മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായി 2024 ജനുവരി 26 ന് കോഴിക്കോട് ജില്ലയെ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി കൊയിലാണ്ടി നഗരസഭയിൽ യോഗം ചേർന്നു. ചെയർപേഴ്സൺ കെ.പി.സുധയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കൊയിലാണ്ടി നഗരസഭയിൽ സമയബന്ധിതമായി ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായിരുന്നു യോഗം. നഗരസഭാ കൗൺസിലർമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ഷിജു, കെ.എ.ഇന്ദിര, നിജില, അജിത്ത്, സി.ഡി.എസ് അധ്യക്ഷന്മാരായ
വേണ്ട ഈ പ്ലാസ്റ്റിക്ക്, സുന്ദരിയായിരിക്കട്ടെ ഈ കടൽ, ശുചിത്വവും; തിക്കോടി കല്ലകത്ത് ബീച്ചിൽ ആവേശമായി ബൈക്ക് റാലി
കൊയിലാണ്ടി: കല്ലകത്ത് ബീച്ചിൽ വാൻ ജനപങ്കാളിത്തത്തോടെ ആവേശമായി ബൈക്ക്. സംസ്ഥാന സർക്കാരിന്റെ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമ പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ ആണ് കല്ലകത്ത് ബീച്ചിൽ റാലി നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ പ്രനില സത്യൻ,
ഇനി മൂക്കുപൊത്താതെ വണ്ടി ഓടിക്കാം! തിക്കോടി ഡ്രൈവിങ് ബീച്ച് ശുചീകരിച്ചു
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൊനാരി വേസ്റ്റ് മാനേജ്മെന്റിന്റെയും എംഡിറ്റ് കോളേജിലെ എന്‍.എസ് വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ തിക്കോടി ഡ്രൈവിംഗ് ബീച്ച് ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ആര്.വിശ്വന്, ആരോഗ്യ വിദ്യാഭ്യാസ ചെയര്മാന് കെ.പി.ഷക്കീല, വാര്‍ഡ് മെമ്പര്‍മാരായ വിബിതാ ബൈജു, ജിഷ കാട്ടില്‍, സിനിജ എം.കെ,
നാടും യുവജനങ്ങളും ഒത്തുചേർന്നു; ചെറുവണ്ണൂർ കണ്ണങ്കോട്ടു പറകുളത്തിനിത് രണ്ടാം ജന്മം (വീഡിയോ കാണാം)
മേപ്പയൂർ: കടുത്ത വേനലിൽ പോലും വറ്റാതെ നാടിൻറെ ജലസ്രോതസ്സായിരുന്നു കണ്ണങ്കോട്ടു പറകുളം. എന്നാൽ വർഷങ്ങളായി ഉപയോഗിക്കാതെ ആയതോടെ പായലും ചളിയും നിറഞ്ഞ് കുളം ഉപയോഗ്യശൂന്യമാകുകയായിരുന്നു. എന്നാൽ ചെറുവണ്ണൂർ പഞ്ചായത്തിലെ ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളുടെ ജലസ്രോതസ്സ് ആയ കണ്ണങ്കോട്ടു പറകുളത്തെ ഉപേക്ഷിക്കുവാൻ നാട്ടിലെ ചെറുപ്പക്കാർ തയ്യാറായിരുന്നില്ല. യുവജനങ്ങളും നാടും കൈകോർത്തപ്പോൾ പറകുളത്തിനിത് രണ്ടാം ജന്മം. പഞ്ചായത്തിന്റെയും
ഇനി അരീക്കൽതോടിൽ തെളിനീരൊഴുകും; ശുചീകരണ യഞ്ജത്തിനൊരുങ്ങി തിക്കോടി ഗ്രാമ പഞ്ചായത്ത്
തിക്കോടി: അരീക്കൽ തോട് പുനർജനിക്കും, തിക്കോടിയുടെ കൂട്ടായ പരിശ്രമത്തിലൂടെ. ജലാശയങ്ങളേയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷൻ വിഭാവനം ചെയ്ത തെളിനീരൊഴുകും നവകേരളം സമ്പൂർണ്ണ ജല ശുചിത്വ യജ്ഞം ക്യാമ്പയിന്റെ ഭാഗമായി തിക്കോടി ഗ്രാമ പഞ്ചായത്തിലെ അരിക്കൽ തോട് ശുചീകരണ യജ്ഞത്തിനു ആരംഭമായി. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം ബഹു: എം ൽ