Tag: CKG Memorial Higher Secondary School Chingapuram

Total 3 Posts

‘അവാര്‍ഡ് ഞങ്ങളിങ്ങ് എടുത്തിട്ടുണ്ടേ…’; മാതൃകാപരമായ സേവനങ്ങള്‍ നടത്തിയ എന്‍.എസ്.എസ് യൂണിറ്റിനുള്ള അവാര്‍ഡ് ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്

കൊയിലാണ്ടി: പുരസ്‌കാരത്തിന്റെ തിളക്കത്തില്‍ ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. ജില്ലയിലെ മാതൃകാപരമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ കേരള ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് യൂണിറ്റിനുള്ള കോഴിക്കോട് ജില്ലാ അവാര്‍ഡാണ് സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ലഭിച്ചത്. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അവാര്‍ഡ് സമ്മാനിച്ചു. പ്രിന്‍സിപ്പാള്‍

ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും; മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ 57-ാം വാർഷികാഘോഷവും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, കെ.കെ.ബാലൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ ഖാദർ,

ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ മാനേജരായിരുന്ന കല്യാണി അമ്മയുടെ നിര്യാണത്തിൽ മൗനജാഥയും അനുശോചന യോഗവും

കൊയിലാണ്ടി: ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ മാനേജരായിരുന്ന കല്യാണി അമ്മയുടെ നിര്യാണത്തിൽ സർവ്വ കക്ഷി നേതൃത്വത്തിൽ മൗനജാഥയും അനുശോചന യോഗവും ചേർന്നു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് വി.വി.സുരേഷ് അധ്യക്ഷനായി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മനോജ്‌ കുമാർ സ്വാഗതം പറഞ്ഞു. അനുശോചന പ്രമേയം സ്റ്റാഫ് സെക്രട്ടറി സതീഷ് ബാബു അവതരിപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ്‌ സജിത്ത്