Tag: Cheriya Mangad

Total 3 Posts

മുചുകുന്ന് കോട്ടയില്‍ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങവെ ചെറിയമങ്ങാട് സ്വദേശിനിയുടെ സ്വര്‍ണ്ണ ബ്രേസ്‍ലെറ്റ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: ചെറിയമങ്ങാട് സ്വദേശിനിയുടെ സ്വര്‍ണ്ണ ബ്രേസ് ലെറ്റ് നഷ്ടപ്പെട്ടതായി പരാതി. ശനിയാഴ്ച രാവിലെ മുചുകുന്ന് കോട്ടയില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരികെ വരുമ്പോഴാണ് അരപ്പവനോളം തൂക്കമുള്ള ബ്രേസ്‍ലെറ്റ് നഷ്ടപ്പെട്ടത്. മുചുകുന്നില്‍ നിന്നും ബസ്സില്‍ കൊയിലാണ്ടിയിലെത്തി അവിടെ നിന്ന് മറ്റൊരു ബസ്സില്‍ പതിനാലാം മൈല്‍സ് ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ ഇവര്‍ അവിടെ നിന്ന് ദുര്‍ഗാ റോഡ് വഴി

ചെറിയമങ്ങാട് സ്വദേശിനിയായ യുവതിയുടെ മരണം: ഭർത്താവിനെ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം ഊർജ്ജിതമാക്കണമെന്നും ആവശ്യം

കൊയിലാണ്ടി: ചെറിയമങ്ങാട് സ്വദേശിനി ശ്രുതിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന ഒ.ബി.സി മോർച്ച. ശ്രുതിയുടെ മരണത്തിന് കാരണക്കാരനായ ഭർത്താവ് വിപിനിനെ അറസ്റ്റ് ചെയ്യണമെന്നും ഒ.ബി.സി മോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഒക്ടോബർ 21 നാണ് ശ്രുതിയെ വടകരയ്ക്കടുത്ത് മാടാക്കരയിലെ ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ കുടുംബാംഗങ്ങളും പ്രദേശവാസികളും അന്നുമുതലേ

‘ചെറിയമങ്ങാട് സ്വദേശിനി ശ്രുതിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം’; ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ

കൊയിലാണ്ടി: ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശിനി ശ്രുതിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. വടകരയ്ക്കടുത്ത് ചോമ്പാലിലെ ഭർതൃവീട്ടിൽ വച്ചാണ് ശ്രുതി മരിച്ചത്. കൊയിലാണ്ടി നഗരസഭാ കൗൺസിലർ കെ.കെ.വൈശാഖ് (ചെയർമാൻ), വത്സരാജ് (വൈസ് ചെയർമാൻ), ടി.പി.പ്രജിത്ത്, സി.എം.സുനിലേശൻ (കൺവീനർ) എന്നിവരാണ് ആക്ഷൻ കമ്മിറ്റിയുടെ ഭാരവാഹികൾ. ഭർതൃവീട്ടിലെ നിരന്തര പീഡനം കാരണമാണ്