Tag: chengottukkavu
ചെങ്ങോട്ടുകാവിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇനി കടലാസ് രഹിത ഡിജിറ്റല്‍ സംവിധാനം; ഇ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കം
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ ഹെല്‍ത്ത് പദ്ധതി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു. ഈ-ഹെല്‍ത്ത് പദ്ധതി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പി.പി.പ്രമോദ് കുമാര്‍ പദ്ധതി വിശദീകരിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു, സ്ഥിരം സമിതി ചെയര്മാന്മാരായ ബിന്ദു
”തോണിയൊന്നുലഞ്ഞപ്പോള് വീണതാണ്, കടലിലേക്ക് പോകാതെ ഞങ്ങള്‍ പിടിച്ച് കള്ളിയിലിട്ടു” മത്സ്യബന്ധനത്തിടെ മരിച്ച ചെങ്ങോട്ടുകാവ് സ്വദേശിയുടെ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ ചെങ്ങോട്ടുകാവ് സ്വദേശി ഏഴുകുടിക്കല്‍ പാറക്കല്‍ താഴെ പ്രവീണ്‍ മരണപ്പെട്ടത് തോണിയില്‍ നിന്ന് വീണതിനെ തുടര്‍ന്നെന്ന് അപകട സമയത്ത് ഒപ്പമുണ്ടായിരുന്നയാള്‍. ഇടയ്ക്ക് വള്ളമൊന്ന് ഉലഞ്ഞപ്പോള്‍ പ്രവീണ്‍ വീഴുകയായിരുന്നെന്നും തങ്ങള്‍ ഉടനെ പിടിച്ച് കള്ളിയിലേക്ക് ഇട്ടപ്പോള്‍ വെള്ളം വേണമെന്ന് കൈകൊണ്ട് കാണിച്ചെന്നും തൊഴിലാളികള്‍ പറയുന്നു. തോണിയില്‍ നിന്നും വീണശേഷം ഒന്നും സംസാരിച്ചിട്ടില്ല. വെള്ളം കൊടുത്തെങ്കിലും പിന്നീട്
ബി.ജെ.പി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍കെതിരെ പ്രതിഷേധം: ചെങ്ങോട്ടുകാവില്‍ കേന്ദ്ര വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചു
ചെങ്ങോട്ടുകാവ്: ബി.ജെ.പി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. കേരള വികസനത്തെയും ക്ഷേമ പ്രവര്‍ത്തനങ്ങളെയും അടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍കെതിരെയാണ് ചെങ്ങോട്ടുകാവ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരങ്ങാടത്ത് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ. ദാസന് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം എ. സോമശേഖരന്‍ സ്വാഗതവും എം.പി.
‘കുടിവെള്ളം മുട്ടാത്തിരിക്കാൻ കെെത്താങ്ങുമായി അവരെത്തി’; ചെങ്ങോട്ടുകാവിൽ ജല ജീവൻ പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിന് സാമ്പത്തിക സഹായവുമായി ജീവനക്കാർ
കൊയിലാണ്ടി: ജല ജീവൻ പദ്ധതിയുടെ ഭാഗമായി ചെങ്ങോട്ടുകാവിൽ കുടിവെളള ടാങ്ക് നിർമ്മാണത്തിന് സ്ഥലം വാങ്ങുന്നതിന് പഞ്ചായത്ത് ജീവനക്കാരുടെ കെെത്താങ്ങ്. ടാങ്ക് നിർമ്മിക്കുന്നതിന് ചേലിയയിൽ 18.5 സെൻറ് സ്ഥലം വാങ്ങുന്നതിന് അധിക തുക സമാഹരിക്കുന്നതിന്റെ ഭാഗമായാണ് തങ്ങളാൽ കഴിയുന്ന തുക നൽകി ജീവനക്കാർ മാതൃകയായത്. പഞ്ചായത്ത് ജീവനക്കാരും തൊഴിലുറപ്പ് പദ്ധതി ജീവനക്കാരും ചേർന്ന് 60000 രൂപ പ്രസിഡന്റ്