Tag: Chemanhcery panchyat

Total 2 Posts

മികച്ച പ്രവർത്തനങ്ങൾക്ക് ജില്ലയിൽ രണ്ടാമത്; സ്വരാജ് ട്രോഫി ഏറ്റുവാങ്ങി ചേമഞ്ചേരി ​ഗ്രാമപഞ്ചായത്ത്

തൃത്താല: കോഴിക്കോട് ജില്ലയിലെ മികച്ച രണ്ടാമത്തെ ​ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി സ്വന്തമാക്കി ചേമഞ്ചേരി. 2021-22 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ പുരസ്ക്കാരത്തിന് അർഹമാക്കിയത്. പാലക്കാട് തൃത്താലയിയിൽ നടന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് സതി കീഴക്കയിൽ പുരസ്ക്കാരം ഏറ്റുവാങ്ങി. കാർഷിക-മൃഗ

ലഹരിക്കെതിരെ പടപൊരുതാം, കോരപ്പുഴ മുതൽ കാപ്പാട് വരെ അവർ ഓടിയെത്തി; മാരത്തോണുമായി ചേമഞ്ചേരി പഞ്ചായത്ത്

ചേമഞ്ചേരി: കേരളോത്സവം 2022 ഭാഗമായി ലഹരിക്കെതിരെ മാരത്തോൺ സംഘടിപ്പിച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. കോരപ്പുഴയിൽ നിന്നാരംഭിച്ച മാരത്തോൺ കാപ്പാട് സമാപിച്ചു. കേരളോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനവും മാരത്തോണിന്റെ ഫ്ലാഗ് ഓഫും കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരയ എം.ഷീല,