Tag: Canara Bank

Total 2 Posts

കാനറാ ബാങ്ക് ജുവൽ അപ്രൈസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ കൊയിലാണ്ടിയിൽ

കൊയിലാണ്ടി: കാനറാ ബാങ്ക് ജുവൽ അപ്രൈസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ കൊയിലാണ്ടിയിൽ നടന്നു. സി.ബി.യു.ഇ സംസ്ഥാന കമ്മിറ്റി അംഗം അനൂപ് പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. അപ്രൈസർമാർ ഇന്ന് നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. പി.രാധാകൃഷ്ണൻ, പി.പി.സുനിൽ കുമാർ, കെ.വിനോദ് കുമാർ, പി.ശിവരാമൻ, എ.എം.രാജേന്ദ്രൻ, വി.എസ്.സുജേഷ്, കെ.സന്തോഷ് കുമാർ, എൻ.കെ.രാജീവൻ, ടി.ജിതേഷ്, എം.ജിജീഷ്

കരുതലുമായി കനറാ ബാങ്ക്; കൊയിലാണ്ടി താലൂക്ക് ഗവ. ഹോമിയോ ആശുപത്രിയിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് നല്‍കിയ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു

കൊയിലാണ്ടി: താലൂക്ക് ഗവ. ഹോമിയോ ആശുപത്രിയിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് കനറാ ബാങ്ക് സംഭാവന ചെയ്ത വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. ആശുപത്രി ഹാളില്‍ നടന്ന പരിപാടി നഗരസഭാ അധ്യക്ഷ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ കെ.സത്യന്‍ അധ്യക്ഷനായി. ബാങ്ക് ജനറല്‍ മാനേജര്‍ എസ്.പ്രേംകുമാര്‍ ആശുപത്രി സൂപ്രണ്ട് ഡോ. എസ്.എന്‍.പ്രസന്നകുമാരിക്ക് വാഹനത്തിന്റെ താക്കോല്‍