Tag: camp
നാടന്‍പാട്ട്, നാടകക്കളരി തുടങ്ങിയ വിവിധ പരിപാടികള്‍; വെങ്ങപ്പറ്റ ഗവ. ഹൈസ്കൂളില്‍ ദ്വിദിന സഹവാസ ക്യാമ്പ് സിഗ്നേച്ചര്‍ പുരോഗമിക്കുന്നു
പേരാമ്പ്ര: വെങ്ങപ്പറ്റ ഗവ. ഹൈസ്കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ ആഭിമുഖ്യത്തില്‍ വെങ്ങപ്പറ്റ ഗവ ഹൈസ്കൂളില്‍ ദ്വിദിന സഹവാസ ക്യാമ്പ് സിഗ്നേച്ചര്‍-2024 ‘ആരംഭിച്ചു. സഹവാസ ക്യാമ്പ് പ്രശസ്ത ഗായകന് വി.ടിമുരളി ഉദ്ഘാനെം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.സന്തോഷ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസനകാര്യ കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷന്‍ പ്രിയേഷ്.കെ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാഗേഷ്.പി.കെ,
അഭിനയ പാഠങ്ങൾ പകർന്ന് നൽകി അഭിനയക്കളരി, കുട്ടികളുടെ കലാപരിപാടികൾ, ക്യാമ്പ് ഫയർ; ‘നാരങ്ങ മിഠായി’ ആഘോഷമാക്കി പുളിയഞ്ചേരി യു.പി സ്കൂളിലെ കുരുന്നുകൾ
കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നാരങ്ങ മിഠായി എന്ന പേരിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ കലാപരിപാടികൾ ഉൾക്കൊള്ളിച്ച് നടത്തിയ ദ്വിദിന ക്യാമ്പ് കുട്ടികൾക്ക് അറിവുകളും ഒപ്പം പുത്തൻ അനുഭവങ്ങളും സമ്മാനിച്ചാണ് സമാപിച്ചത്. ക്യാമ്പിന്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഷിജു മാസ്റ്റർ നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് പ്രഭീഷ് കണാരങ്കണ്ടിയുടെ അധ്യക്ഷത
കുട്ടികൾ നേരിടുന്ന പഠന പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു, തിക്കോടിയിൽ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
തിക്കോടി: കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ വികസന വിഭാഗം തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ ആഭിമുഖ്യത്തിൽ സ്നേഹ തീരം കോസ്റ്റൽ ക്യാമ്പയിന്റെ ഭാഗമായി പഠന സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. പാലൂർ എൽ.പി സ്കൂളിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ
രക്തദാനം മഹാദാനം; മുചുകുന്നില്‍ മെഗാ രക്തദാന ക്യാമ്പുമായി ഗിഫ്റ്റ് ഓഫ് ഹാര്‍ട്ട് ചാരിറ്റബിള്‍ സെസൈറ്റി
കൊയിലാണ്ടി: മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മുചുകുന്ന് യു.പി സ്കൂളില്‍ വെച്ച് ഗിഫ്റ്റ് ഓഫ് ഹാര്‍ട്ട് ചാരിറ്റബിള്‍ സെസൈറ്റിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 16 ഞായറാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. രക്തം ദാനം ചെയ്യുന്നവര്‍ക്ക് ഫലവൃക്ഷ തൈയാണ് സമ്മാനം. രക്തം ദാനം ചെയ്യുക എന്നത് ഒരു
കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് അംഗങ്ങൾ നടുവണ്ണൂരിൽ ഒത്തുകൂടി; താലൂക്ക് തല ക്യാമ്പും യാത്രയയപ്പ് സമ്മേളനവും നടത്തി
കൊയിലാണ്ടി:കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊയിലാണ്ടി താലൂക്ക് ക്യാമ്പും യാത്രയയപ്പ് സമ്മേളനവും നടന്നു.നടുവണ്ണൂർ ഗ്രീൻ പെരേസോ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ താലൂക്ക് പ്രസിഡണ്ട് സുധീർ കുമാർ അദ്ധ്യക്ഷത വഹിച്ചു. പരിപാടി ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഡി.സി.സി ട്രഷറർ ടി ഗണേഷ് ബാബു, കെ.സി.ഇ.എഫ് ജില്ലാ പ്രസിഡണ്ട് ഇ.
കോവിഡ് കാലത്ത് പഠനനഷ്ടം സംഭവിച്ച കുട്ടികള്‍ക്ക് അറിവിന്റെ വിശാലമായ ലോകം തുറന്ന് കൊടുത്തു; ചേമഞ്ചേരിയിൽ പഠനവിടവ് പൂരണ ക്യാമ്പ്
കൊയിലാണ്ടി: കോവിഡ് കാലത്ത് പഠനനഷ്ടം സംഭവിച്ച കുട്ടികള്‍ക്ക് അറിവിന്റെ വിശാലമായ ലോകം തുറന്ന് കൊടുത്ത് ചേമഞ്ചേരിയിൽ പഠനവിടവ് പൂരണ ക്യാമ്പിന് ആരംഭം. പഠന വസ്തുത ക്രമീകരിച്ച് നൽകുക എന്ന ലക്ഷ്യവുമായി ചേമഞ്ചേരി യു.പി സ്കൂളാണ് ക്യാമ്പ് ആവിഷ്ക്കരിച്ചത്. നാല് ദിവസങ്ങളിലായി ഒരുക്കിയ ഉണര്‍വ് 2022 ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സറ്റാൻറിംഗ് കമ്മിറ്റി ചെയര്‍ പേഴ്സൺ അതുല്യ