Tag: #Camera
ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഇല്ലാതെ യാത്ര ചെയ്യാന്‍ വരട്ടേ; നിയമലംഘനം കണ്ടെത്താന്‍ വടകര മേഖലയില്‍ സ്ഥാപിക്കുന്നത് 15 ക്യാമറകള്‍
വടകര: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് വടകര താലൂക്കില്‍ 14 സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കുന്നു. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റാണ് ക്യാമറകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, വാഹനങ്ങളിലെ ആള്‍ട്രേഷന്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ ക്യാമറ വഴി കണ്ടെത്തി പിഴ ഈടാക്കും. വാഹനങ്ങളുടെ അമിത വേഗത കണ്ടെത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ക്യാമറകളില്‍
ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും ഇടാതെ യാത്ര ചെയ്താല്‍ പിഴ വീഴും; 800 മീറ്റര്‍ അകലെയുള്ള നിയമലംഘനം പിടിക്കുന്ന ക്യാമറകള്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും
കോഴിക്കോട്: ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും ഇടാതെയുള്ള ട്രാഫിക് നിയമലംഘനം ഇനി എളുപ്പമാകില്ല. റോഡിലെ നിയമലംഘനം കണ്ടെത്തുന്നതിനായുള്ള എ.ഐ. ക്യാമറ ഏപ്രില്‍ ഒന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഈ ക്യാമറയിലൂടെ രാത്രിയും പകലുമുള്ള റോഡിലെ നിയമലംഘനം കണ്ടെത്താന്‍ സാധിക്കും. ബൈക്കില്‍ രണ്ടില്‍ കൂടുതല്‍ ആളുകളെ കയറ്റിയാല്‍വരെ ക്യാമറ പിടിക്കും. 800 മീറ്റര്‍ ദൂരത്തുനിന്ന് വാഹനത്തിന്റെ മുന്‍ഗ്ലാസിലൂടെ ഉള്ളിലെ കാര്യങ്ങള്‍ ക്യാമറ