Tag: Bus Stand

Total 2 Posts

ആദ്യം ചെറുതായി തള്ളി, ശക്തമായി തിരിച്ചടിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരനും, പിന്നാലെ നടന്നത് കൂട്ടയടി; ബസുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം കൂട്ടത്തല്ലില്‍ അവസാനിച്ചപ്പോള്‍- മാനന്തവാടിയില്‍ നിന്നുള്ള വീഡിയോ കാണാം

മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാന്റില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം കലാശിച്ചത് കൂട്ടയടിയില്‍. കെ.എസ്.ആര്‍.ടി.സിയുടെയും സ്വകാര്യ ബസിന്റെയും പിന്‍ഭാഗം ഇടിച്ചതാണ് തര്‍ക്കത്തിലും അടിപിടിയിലും കലാശിച്ചത്. സ്റ്റാന്റില്‍ വെച്ച് സ്വകാര്യബസിന്റെ പിന്‍ഭാഗത്തെ അരികില്‍ കെ.എസ്.ആര്‍.ടി.സി ഇടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സ്വകാര്യ ബസ് ജീവനക്കാര്‍ രംഗത്തെത്തി. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കാര്യങ്ങള്‍സംസാരിച്ചുകൊണ്ടിരിക്കെ സ്വകാര്യ ബസ് ജീവനക്കാരന്‍ ചെറുതായൊന്ന്

സമയക്രമത്തെ ചൊല്ലി വാക്കേറ്റം, കയ്യാങ്കളി, ഒടുവിൽ കൂട്ടത്തല്ല്; മേപ്പയ്യൂർ ബസ് സ്റ്റാന്റിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി

മേപ്പയ്യൂർ: മേപ്പയ്യൂർ ബസ് സ്റ്റാന്റഡിൽ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്. ബസ് സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. പേരാമ്പ്ര-വടകര റൂട്ടിലോടുന്ന തമ്പുരാട്ടി, പാർവ്വതി ബസ് ജീവനക്കാർ തമ്മിലാണ് സംഘർഷം നടന്നത്. ബസിൽ നിന്നിറങ്ങിയ ജീവനക്കാർ സ്റ്റാന്റിൽൽ വച്ച് വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. യാത്രക്കാർ ഇടപെട്ടാണ് ഇരു സംഘങ്ങളെയും പിടിച്ച് മാറ്റിയത്. സംഘർഷത്തി പരിക്കേറ്റവർ