Tag: Bus Service

Total 2 Posts

കോഴിക്കോട്-ബാലുശ്ശേരി റൂട്ടില്‍ സ്വകാര്യ ബസുകള്‍ ജൂണ്‍ 3 മുതല്‍ സര്‍വീസ് നിര്‍ത്തുമെന്ന് സ്വകാര്യ ബസ് ഓണേഴ്‌സ് അസോസിയേഷന്‍

ബാലുശ്ശേരി: ബാലുശ്ശേരി-കോഴിക്കോട് റൂട്ടില്‍ ജൂണ്‍ മൂന്നു മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ബാലുശ്ശേരി ഏരിയ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വേങ്ങേരി ജങ്ഷനില്‍ നിര്‍മ്മിക്കുന്ന അണ്ടര്‍പാസിന്റെ പണി ഇഴഞ്ഞുനീങ്ങുന്നതും ജപ്പാന്‍ കുടിവെള്ള പദ്ധതിക്കുവേണ്ടിയുള്ള പൈപ്പിടലിന്റെ പേരില്‍ റോഡ് ബ്ലോക്ക് ചെയ്തതുമെല്ലാം കാരണം ദിവസവും വലിയ തോതില്‍ നഷ്ടം സംഭവിക്കുന്നതിനാലാണ്

പുതുപാതയില്‍ പുതുയാത്രയുമായി പ്രണവം ബസ്സ്; പേരാമ്പ്ര തറമ്മലങ്ങാടി വഴി കൊയിലാണ്ടിയിലേക്ക് സര്‍വീസ് ആരംഭിച്ചു

പേരാമ്പ്ര: പുതുക്കിപ്പണിത പേരാമ്പ്ര – തറമ്മലങ്ങാടി റോഡ് വഴി കൊയിലാണ്ടിയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. പ്രണവം എന്ന പേരില്‍ സര്‍വീസ് നടത്തുന്ന ബസ് പേരാമ്പ്ര നിന്നും കൊയിലാണ്ടിയിലേക്ക് ചേനോളി, നൊച്ചാട്, ഏക്കാട്ടൂര്‍, തറമ്മല്‍ അങ്ങാടി, കുരുടിമുക്ക്, പാറക്കുളങ്ങര, ഊരള്ളൂര്‍, മുത്താമ്പി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് കടന്നു പോവുക. സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ ബജറ്റ് വിഹിതം