Tag: bribe

Total 1 Posts

‘എനിക്ക് മൂവായിരം, വീണയ്ക്ക് രണ്ടായിരം’; ശസ്ത്രക്രിയ ചെയ്യുന്നതിന് കെെക്കൂലി ആവശ്യപ്പെട്ടു, തന്ത്രപരമായി കുടുക്കി വിജിലൻസ്, ചാവക്കാട് രണ്ട് സർക്കാർ ഡോക്ടർമാർ അറസ്റ്റിൽ

ചാവക്കാട്: രോഗിയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ വിജിലൻസിന്റെ പിടിയിൽ. ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശി, അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിലെത്തിയ യുവതിയിൽ നിന്ന് പണം വാങ്ങുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഭാര്യയുടെ ഓപ്പറേഷൻ നടത്താൻ പണം ആവശ്യപ്പെട്ടെന്ന് പൊതുപ്രവർത്തകനായ