Tag: black magic

Total 2 Posts

കുടുംബശ്രീ യോഗം കഴിഞ്ഞ് മടങ്ങവെ ഭര്‍ത്താവ് ഉടനെ മരിക്കുമെന്ന് പ്രവചിച്ച് ഭയപ്പെടുത്തി; പൂജകള്‍ക്കെന്നു പറഞ്ഞ് കൊച്ചി സ്വദേശിനി 2.35ലക്ഷം രൂപയും അഞ്ചേമുക്കാല്‍ പവന്‍ സ്വര്‍ണവും തട്ടിയതായി യുവതിയുടെ പരാതി

കൊച്ചി: ദൈവികശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് പള്ളുരുത്തി സ്വദേശിയില്‍നിന്ന് അയല്‍വാസിയായ സ്ത്രീ 2.35 ലക്ഷം രൂപയും അഞ്ചേമുക്കാല്‍ പവന്‍ സ്വര്‍ണാഭരണവും തട്ടിയതായി പരാതി. ഒരേ കുടുംബശ്രീ അംഗങ്ങളായ ഇവര്‍ രണ്ടുവര്‍ഷം മുമ്പ് ഒരു കുടുംബശ്രീ യോഗം കഴിഞ്ഞ് മടങ്ങവെയായിരുന്നു തട്ടിപ്പുകളുടെ തുടക്കമെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. രണ്ടുവര്‍ഷംമുമ്പ് കുടുംബശ്രീ യോഗത്തിനുശേഷം വീട്ടിലേക്ക് മടങ്ങവെ പരാതിക്കാരിയോട് 45കാരിയായ യുവതി ഭര്‍ത്താവ് ഉടനെ

സിനിമകൾ അന്ധവിശ്വാസത്തിന് വഴിവെക്കുന്നു; അന്ധവിശ്വാസ നിർമ്മാർജ്ജന ബില്ലിൽ കലാരൂപങ്ങൾ വഴിയുള്ള അന്ധവിശ്വാസ പ്രചരണവും തടയണം, താമരശേരി രൂപത

താമശേരി: തെറ്റായ രീതിയിൽ മതവിശ്വാസങ്ങളെ സിനിമയിലൂടെ അവതരിപ്പിക്കുന്ന പ്രവണത കൂടി വരുന്നതായി താമരശേരി രൂപത. മലയാള സിനിമകളിൽ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത ഇപ്പോൾ കണ്ടുവരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം. അന്ധവിശ്വാസ പ്രചരണത്തിനായി സിനിമാരംഗത്ത് സംഘടിത നീക്കങ്ങൾ നടക്കുന്നുണ്ടോയെന്ന് പോലീസ് പരിശോധിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.