Tag: Beverages Corporation

Total 4 Posts

ബിവറേജുകള്‍ ഇന്ന് നേരത്തെയടച്ചു; ഇനി രണ്ട് ദിവസം സമ്പൂർണ ഡ്രൈ ഡേ

തിരുവനന്തപുരം: ഇന്ന് രാത്രിയോടെ ബീവറേജടച്ചാൽ ഇനി രണ്ട് ദിവസം മദ്യം കിട്ടില്ല. രണ്ട് ദിവസം സമ്പൂ‍ർണ ഡ്രൈ ഡേ ആയിരിക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് വൈകിട്ട് 7 മണിയോടെ സംസ്ഥാനത്തെ ബെവ്കോ മദ്യവിൽപ്പന ശാലകൾ അടയ്ക്കുന്നത്. നാളെ ഒന്നാം തിയതി ഡ്രൈ ഡേയും മറ്റന്നാൾ ഗാന്ധി ജയന്തി ആയതിനാലും ഡ്രൈ ഡേയുമാണ്. ഇന്ന് 11 മണിവരെ

പുതുവത്സര രാത്രിയില്‍ ബാറുകൾ പുലർച്ചെ അഞ്ച് മണി മണിവരയും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ ഒരു മണി വരെയും പ്രവർത്തിക്കുമോ?; പ്രചരിക്കുന്നത് സന്ദേശത്തിന്റെ വാസ്തവം അറിയാം

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തനസമയം നീട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് എക്‌സൈസ്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ബവ്‌റിജസ് കോര്‍പറേഷന്റെ ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് രാവിലെ 10 മണി മുതല്‍ രാത്രി 9 വരെയാണ്. ബാറുകളുടെ സമയക്രമത്തില്‍ മാറ്റമില്ലെന്നും നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ

ഫറോക്ക് പാലത്തില്‍ വീണത് 2348 കുപ്പി മദ്യം; നാട്ടുകാര്‍ക്ക് ‘ലാഭം’ 7 ലക്ഷം

കോഴിക്കോട്: ഫറോക്ക് പലാത്തില്‍ കഴിഞ്ഞ ദിവസം ലോറിയില്‍ നിന്നും മദ്യക്കുപ്പികള്‍ വീണ സംഭവത്തില്‍ നഷ്ടമായത് 2348 കുപ്പി മദ്യം. പഞ്ചാബില്‍നിന്ന് ബിവറേജസ് കോര്‍പറേഷന്റെ കൊല്ലം ഡിപ്പോയിലേക്ക് ലോറിയില്‍ കൊണ്ടുവന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് റോഡില്‍ വീണത്. സംഭവത്തില്‍ 7,04,400 രൂപയുടെ നഷ്ടം കണക്കാക്കി. ട്രിപ്പിള്‍ 9 പവര്‍ സ്റ്റാര്‍ ഫൈന്‍ റമ്മിന്റെ 2348 പൈന്റ് ബോട്ടിലാണ്

തിരുവോണത്തിന് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് അവധി; ഇന്നും നാളെയും തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും

തിരുവനന്തപുരം: തിരുവോണ ദിവസമായ സെപ്റ്റംബര്‍ എട്ടാം തീയതി സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. തിരുവോണം പ്രമാണിച്ച് അവധിയാണെന്ന് വ്യക്തമാക്കി ബെവ്കോ സര്‍ക്കുലര്‍ പുറത്തിറക്കി. എന്നാല്‍ ഈ ദിവസം സംസ്ഥാനത്തെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. തിരുവോണദിവസം അവധിയായതിനാല്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബെവ്കോ ഔട്ട്ലെറ്റുകളില്‍ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. ഇത് മുന്നില്‍ക്കണ്ട് തിരക്ക് ഒഴിവാക്കാനായി പലയിടങ്ങളിലും കൂടുതല്‍