Tag: beaten up in Calicut

Total 1 Posts

അടിച്ച് നിലത്ത് വീഴ്ത്തി, ശേഷം ചുണ്ട് കടിച്ച് പൊട്ടിച്ചു; കോഴിക്കോട് പട്ടാളപ്പള്ളിയില്‍ ഒറ്റയ്ക്ക് നിസ്‌കരിച്ചയാള്‍ക്ക് ക്രൂരമായ മര്‍ദ്ദനം

കോഴിക്കോട്: പട്ടാളപ്പള്ളിയില്‍ പ്രഭാത നിസ്‌കാരത്തിനെത്തിയ മധ്യവയസ്‌കന് മര്‍ദനം. 53കാരനായ ഷമൂണ്‍ ആണ് മര്‍ദനത്തിനിരയായത്. ബെംഗളൂരുവില്‍ താമസിക്കുകയായിരുന്ന ഷമൂണ്‍ ഇന്നലെയാണ് കോഴിക്കോടെത്തിയത്. അതിരാവിലെ കൊച്ചിയിലേക്ക് പോകേണ്ട ആവശ്യമുള്ളതിനാല്‍ പട്ടാളപ്പള്ളിയിലെത്തിയ അദ്ദേഹം ജമാഅത്തിന് നില്‍ക്കാതെ തനിച്ച് നിസ്‌കരിക്കുകയായിരുന്നു. അതിനെ ചോദ്യം ചെയ്തുകൊണ്ടാണ് പള്ളിയിലുണ്ടായിരുന്ന ഒരാള്‍ ഷമൂണിനെ ഉപദ്രവിക്കാന്‍ ആരംഭിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അല്‍ത്താഫ് പറഞ്ഞു. യാത്രക്കാരനായത് കൊണ്ടാണ് താന്‍