Tag: bappankad
കൊയിലാണ്ടി നഗരസഭയുടെ പരിശ്രമം ഫലം കാണുന്നു; വെള്ളക്കെട്ടൊഴിഞ്ഞു, കനത്ത മഴയിലും ബപ്പന്‍കാട് അടിപ്പാതയിലൂടെ ഇപ്പോള്‍ സുഖയാത്ര- വീഡിയോ കാണാം
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ തലവേദനയായിരുന്ന ബപ്പന്‍കാട് അടിപ്പാതയിലെ യാത്രാപ്രശ്‌നത്തിന് നഗരസഭകണ്ടെത്തിയ പരിഹാരമാര്‍ഗം ഫലം കാണുന്നു. ഇത്തവണ മഴ കനത്തപ്പോഴും അടിപ്പാതയില്‍ വെള്ളക്കെട്ടുണ്ടായില്ല. കഴിഞ്ഞ രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി മഴ പെയ്തിട്ടും ഇവിടെ വലിയ തോതിലുള്ള വെള്ളക്കെട്ടോ ഗതാഗത പ്രശ്‌നങ്ങളോ ഉണ്ടായില്ല. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ടിന്റെ നിര്‍ദേശ പ്രകാരം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ്
മഴ പെയ്താല്‍ കുളമാകുന്ന ബപ്പന്‍കാട് റെയില്‍വേ അടിപ്പാത ഇനി പഴങ്കഥ; അടിപ്പാത സഞ്ചാരയോഗ്യമാക്കി നഗരസഭ
കൊയിലാണ്ടി: മഴപെയ്താല്‍ സഞ്ചാരയോഗ്യമല്ലാതാകുന്ന കൊയിലാണ്ടി ബപ്പന്‍കാട് അടിപ്പാത നഗരസഭ ചെയര്‍ പേഴ്‌സന്‍ സുധ കിഴക്കെപ്പാട്ടിന്റെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സഞ്ചാരയോഗ്യമാക്കി. അടിപ്പാതയില്‍ നിന്നും വെള്ളം ഒഴുകി എത്തേണ്ട കിണറിലെ ചളിയും മാലിന്യങ്ങളും പുറത്തെടുത്ത് കിണര്‍ ശുചീകരിച്ചു. കിണറില്‍ എത്തുന്ന വെള്ളം പുറത്ത് കളയുന്നതിന് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന മോട്ടോറും സ്ഥാപിച്ചിട്ടുണ്ട്. അശാസ്ത്രീയമായി നിര്‍മ്മിച്ച കിണറിലേക്ക്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ബപ്പന്‍കാട് റെയില്‍വേ അടിപ്പാത വീണ്ടും തുറന്നു; വെള്ളക്കെട്ട് നീക്കിയത് ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ
കൊയിലാണ്ടി: വെള്ളത്തിനടിയിലായതോടെ അടച്ചു പൂട്ടേണ്ടിവന്ന ബപ്പൻ കാട് റെയിൽവേ അടിപ്പാത തുറന്നു. മൂന്ന് മോട്ടോറുകൾ ഉപയോഗിച്ച് ഏഴുമണിക്കൂറോളം പരിശ്രമിച്ചാണ് വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കിയത്. ഏഴു വർഷങ്ങൾക്കു മുൻപ് നിർമ്മിച്ച അടിപ്പാതയുടെ നിർമ്മാണത്തിലെ അപാകത കാരണം വേനൽക്കാലത്ത് മാത്രമേ ഇത് ഉപയോഗിക്കുവാൻ കഴിയുന്നുള്ളൂ. ഒരു മഴ പെയ്താൽ അടിപ്പാത മുഴുവൻ വെള്ളമാകും. നഗരസഭയും രാഷ്ട്രീയപാർട്ടികളും വെള്ളം പമ്പ്