Tag: ATM Card
Total 2 Posts
എടിഎം കാര്‍ഡ് ഉണ്ടോ? നിങ്ങള്‍ക്കിനി ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് സ്വന്തമാക്കാം
ബാങ്ക് അക്കൗണ്ടും എംടിഎം കാര്‍ഡും ഇല്ലാത്തവരായിട്ടാരുമുണ്ടാവില്ല. പണം പിന്‍വലിക്കാനും സാധനം വാങ്ങാനുമല്ലാതെ നമ്മള്‍ എംടിഎം കാര്‍ഡ് ഉപയോഗിക്കാറുമില്ല. എന്നാല്‍ ചില സേവനങ്ങളും ബേങ്ക നമുക്കായി ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമായ എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്കായി 20 ലക്ഷം രൂപയാണ് സൗജന്യ ഇന്‍ഷുറന്‍സ് നല്‍കുന്നത്. ലൈഫ് ഇന്‍ഷുറന്‍സിന് പുറമെ കാര്‍ഡുകള്‍ വഴി നിങ്ങള്‍ വാങ്ങിയ
പതിവുപോലെ കാർഡുമായി എ.ടി.എമ്മിൽ പോയി പണം പിൻവലിക്കാമെന്ന് കരുതി ഓടണ്ട, പണിപാളും; എടിഎമ്മിൽ നിന്ന് പണമെടുക്കാൻ ഒ.ടി.പി നൽകണം, വിശദമായി നോക്കാം
കോഴിക്കോട്: എടിഎമ്മിൽ പോയി പിൻ നമ്പറടിച്ചാൽ വേഗത്തിൽ പണമെടുക്കാമെന്ന് കരുതി ഇനി എടിഎമ്മുകളിലേക്ക് ചെന്നാൽ പണി പാളും. സുരക്ഷയുടെ ഭാഗമായാണ് എ.ടി.എം ഇടപാടിൽ മാറ്റം വരുന്നത്. പുതിയ തീരുമാനം പ്രകാരം എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു ഒടിപി കൂടി നൽകേണ്ടി വരും. ഇത് നൽകിയാലാണ് പണം പിൻവലിക്കാൻ സാധിക്കുക. പുതിയ തീരപമാനപ്രകാരം നിലവിലെ