Tag: arts fair
Total 1 Posts
സംസ്ഥാന കലോത്സവ മേളയുടെ സമയക്രമീകരണങ്ങള്‍ പ്രസിദ്ധീകരിച്ചു; കോഴിക്കോട് വേദിയാകുന്ന ആഘോഷനാളുകളുടെ വിശദ വിവരങ്ങള്‍ അറിയാം
കോഴിക്കോട്: ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ജനുവരി മൂന്നു മുതല്‍ ഏഴ് വരെ കോഴിക്കോട്. വിവിധ മേളകളുടെ സമയക്രമം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സ്‌കൂള്‍തലത്തില്‍ ശാസ്‌ത്രോത്സവം നടത്തേണ്ടത് സെപ്റ്റംബര്‍ 30നാണ്. സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 5ന് മുന്‍പ് നടത്തണം. സംസ്ഥാനതല മത്സരം നവംബര്‍ 10,11,12 തീയതികളിലായി എറണാകുളത്ത് നടക്കും. കലോത്സവത്തിന്റെ ഭാഗമായുള്ള സ്‌കൂള്‍തല മത്സരങ്ങള്‍