Tag: Arjun Ayanki

Total 2 Posts

‘വിവാഹത്തിന് മുമ്പ് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം, ജീവിതം തകര്‍ത്തത് അവനും കുടുംബവും, ആത്മഹത്യ ചെയ്താല്‍ കാരണം അവര്‍’; സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ കേസിലെ പ്രതി അര്‍ജ്ജുന്‍ ആയങ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല (വീഡിയോ കാണാം)

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയായ അര്‍ജ്ജുന്‍ ആയങ്കിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ അമല. അര്‍ജുന്‍ ആയങ്കിയും കുടുംബവും തന്നെ പീഡിപ്പിക്കുകയാണെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ അവര്‍ മാത്രമാണ് ഉത്തരവാദികളെന്നും അമല ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അര്‍ജുന്‍ ആയങ്കി ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചതാണ് താന്‍ ജീവിതത്തില്‍

കോഴിക്കോട്ടെ സ്വര്‍ണ്ണം പൊട്ടിക്കല്‍ കേസ്: അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണം പൊട്ടിക്കല്‍ കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി കൊണ്ടോട്ടി പൊലീസ് അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് ഇയാള്‍. ഉമ്മര്‍ കോയ എന്നയാളുമായി ചേര്‍ന്ന് നടത്തിയ സ്വര്‍ണ്ണം പൊട്ടിക്കല്‍ കേസിലാണ്