Tag: arikulam panchyat

Total 2 Posts

‘മാലിന്യസംഭരണ കേന്ദ്രമല്ല, പ്ലാസ്റ്റിക്കുകൾ തരം തിരിച്ച് വേർതിരിക്കുന്ന ഇടം’; അരിക്കുളത്തെ എംസിഎഫ് നിർമ്മാണം ഗ്രാമപഞ്ചായത്തിന്റെ അനിവാര്യ ചുമതല

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തിൽ എം സി എഫ് (മെറ്റീരിയൽ കലക്ളക്ഷൻ ഫെസിലിറ്റീ ) നിർമ്മിക്കുന്നതിന് വേണ്ടി സർക്കാർ അനുവദിച്ചു തന്ന അഞ്ച് സെൻറ് ഭൂമിയിലാണ്പണി തുടങ്ങിയതെന്ന് പഞ്ചായത്ത് അധീകൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവിടെ മാലിന്യസംഭരണ കേന്ദ്രമല്ല നിർമ്മിക്കുന്നത്. വിടുകളിൽ നിന്നു ഹരിത കർമ്മസേന ശേഖരിക്കുന്ന കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകൾ തരം തിരിച്ച് വലിയ ലോറികളിൽ

‘ഇത് കളിസ്ഥലമല്ല, കളിസ്ഥലത്തിന്റെ മറപിടിച്ച് വികസനം ഇല്ലാതാക്കാനാണ് ശ്രമം, സമരം തികച്ചും രാഷ്ട്രീയ പ്രേരിതം’; എം.സി.എഫിനെതിരായ സമരത്തിൽ പ്രതികരണവുമായി അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ്, പൊലീസ് നടപടിയെ കുറിച്ചും വിശദീകരണം

അരിക്കുളം: പഞ്ചായത്തിന്റെ നേതൃത്വത്തിൽ അരിക്കുളത്ത് മാലിന്യ സംസ്‌കരണ കേന്ദ്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതൻ മാസ്റ്റർ. പോലീസ് ഇരച്ചുകയറി നൂറിൽ പരം സമരക്കാരെ അറസ്റ്റു ചെയ്തു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഇത് തെറ്റാണെന്നും ഇന്നലെ തന്നേ സമരക്കാർക്ക് പ്രവൃത്തി ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി