Tag: Anthatta Govt u.p school

Total 4 Posts

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പത്തുലക്ഷം അനുവദിച്ചു; ആന്തട്ട ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ കുട്ടികള്‍ക്കായി പുതിയ ടോയ്‌ലറ്റ് സമുച്ചയം ഒരുങ്ങുന്നു

കൊയിലാണ്ടി: ആന്തട്ട ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ കുട്ടികള്‍ക്ക് ടോയ്‌ലറ്റ് സമുച്ചയം ഒരുക്കാന്‍ പന്തലായിനി ബ്ലോക്ക് പഞ്ചായത്ത്. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടാണ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ടോയ്‌ലറ്റ് സമുച്ചയത്തിന് 10 ലക്ഷം രൂപ അനുവദിച്ചത്. പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അധ്യക്ഷയായ ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത്

അഭിമാനമായി ആന്തട്ട സ്‌കൂള്‍; കോഴിക്കോട് ജില്ലയിലെ മികച്ച സ്‌കൂള്‍ പി.ടി.എയ്ക്കുള്ള പുരസ്‌കാരം കൊയിലാണ്ടിയിലെ ആന്തട്ട ഗവ. യു.പി സ്‌കൂളിന്

കൊയിലാണ്ടി: ഈ വര്‍ഷത്തെ മികച്ച സ്‌കൂള്‍ പി.ടി.എകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ കോഴിക്കോട് ജില്ലയിലെ മികച്ച സ്‌കൂള്‍ പി.ടി.എയ്ക്കുള്ള പുരസ്‌കാരം കൊയിലാണ്ടി ആന്തട്ട ഗവ. യു.പി സ്‌കൂള്‍ നേടി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തിലെ മികച്ച സ്‌കൂള്‍ പി.ടി.എയ്ക്കുള്ള പുരസ്‌കാരം മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ നേടി. പ്രൈമറി വിഭാഗത്തില്‍ പുരസ്‌കാരം

ആന്തട്ട ഗവ. യു.പി സ്കൂളിലെ കുട്ടികൾക്ക് ഇനി ‘ഗ്രാന്റ് ഫുഡ്’; ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കാൻ പ്രത്യേക പദ്ധതി, വിഭവങ്ങൾ ഇവ

കൊയിലാണ്ടി: വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണം വിഭവസമൃദ്ധവും പോഷകസമ്പന്നവുമാക്കാൻ പ്രത്യേക പദ്ധതിയുമായി ആന്തട്ട ഗവ. യു.പി സ്കൂൾ. ‘ഗ്രാന്റ് ഫുഡ്’ എന്ന് പേരിട്ട പദ്ധതി പ്രകാരം നാവിൽ കൊതിയൂറുന്ന നിരവധി വിഭവങ്ങളാണ് ഓരോ ദിവസവും കുട്ടികൾക്ക് ലഭിക്കുക. സ്പോൺസർമാരുടെ സഹായത്തോടെയാണ് ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കുന്നത്. ചിക്കൻ കറി, പായസം, പഴവർഗങ്ങൾ തുടങ്ങിയവ വ്യത്യസ്ത ദിവസങ്ങളിലായി കുട്ടികൾക്ക് നൽകും. ഗ്രാന്റ്

അടിമുടിമാറി ആന്തട്ട ഗവ.യു.പി സ്‌കൂളില്‍ 92.69 ലക്ഷം രൂപ ചിലവഴിച്ച കെട്ടിടം ജൂണ്‍ 25 ന് ഉദ്ഘാടന ചെയ്യും

ഉദ്ഘാടനത്തിന് സജ്ജമായി. 92.69 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തെരഞ്ഞെടുത്ത 57 വിദ്യാലയങ്ങളെ ആധുനികവല്‍കരിക്കുന്നതിന്റെ ഭാഗമായാണ് ആന്തട്ട ഗവ.സ്‌കൂളില്‍ പുതിയ കെട്ടിടം പണിതത്. പഴയ കെട്ടിടങ്ങളുടെ നവീകരണത്തിനും കാമ്പസ് സൗന്ദര്യവല്‍കരണത്തിനും 60 ലക്ഷം രൂപ ഇപ്പോള്‍ സംസ്ഥാന ഗവണ്‍മെന്റ് അനുവദിച്ചിട്ടുണ്ട്. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ പദ്ധതിയില്‍ ആധുനിക രീതിയില്‍