Tag: Aluva
Total 2 Posts
ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം; അസ്ഫാഖ് ആലത്തിനെതിരെ ചുമത്തിയ പതിനാറ് കുറ്റങ്ങളിലും പ്രതി കുറ്റക്കാരനെന്ന് കോടതി വിധി
കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസ്ഫാഖ് ആലം കുറ്റക്കാരനെന്ന് കോടതി. ബലാത്സംഗം, കൊലപാതകം, പീഡനം, തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെ പ്രതിയ്ക്കെതിരെ ചുമത്തിയ പതിനാറ് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. തുറന്ന കോടതിയിലാണ് വിധി പ്രസ്താവിച്ചത്. അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൃത്യം നടന്ന് നൂറാം