Tag: ALCA

Total 2 Posts

അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ (അൽക്ക) കൊയിലാണ്ടി മേഖല കൺവെൻഷൻ

കൊയിലാണ്ടി: അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ (അൽക്ക) കൊയിലാണ്ടി മേഖല കൺവെൻഷൻ പെരുവട്ടൂരിൽ ഉജ്ജയനിയിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് മൊയ്തു തോടന്നൂർ  പരിപാടി ഉദ്ഘാടനം ചെയ്തു. മേഖലയിലെ നിരവധി പ്രവർത്തകർ അണിനിരന്ന കൺവൻഷനിൽ സജി ഊരള്ളൂർ അധ്യക്ഷനായി വഹിച്ചു. സംഘടനയുടെ ഐഡന്റിറ്റി കാർഡും ബാഗും ചടങ്ങിൽ വിതരണം ചെയ്തു. സംഘടനയുടെ പുതിയ ഭാരവാഹികളായി നീരജ് ആനക്കുളം (പ്രസിഡന്റ്),

കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്കായി അൽക്ക; വാതിലുകളുടെയും ജനലുകളുടെയും അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്ത് നൽകി

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ കേടുപാടുകൾ വന്ന വാതിലുകളുടെയും ജനലുകളുടെയും അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്ത് നൽകി അലൂമിനിയം ലേബർ കോണ്ടാക്ട് അസോസിയേഷൻ (അൽക്ക). വർഷങ്ങളായി കേടുപാടുകൾ വന്ന് രോഗികൾക്കും ജീവനക്കാർക്കും പ്രയാസം സൃഷ്ടിച്ചിരുന്ന വാതിലുകളും ജനലുകളുമാണ് അൽക്ക കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപയോഗയോഗ്യമാക്കിയത്. മേഖലയിൽ നിന്നുള്ള തൊഴിലാളികളുടെ സഹായത്തോടെയാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. അൽക്കയുടെ സാമൂഹ്യ സേവന