Tag: ADS

Total 2 Posts

ആടിയും പാടിയും കുടുംബശ്രീ പ്രവർത്തകരും കുരുന്നുകളും; മൂടാടി പഞ്ചായത്ത് മൂന്നാം വാർഡ് എ.ഡി.എസ് വാർഷികാഘോഷം

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കുടുംബശ്രീ ഏരിയാ ഡെവലപ്പ്മെന്റ് സൊസൈറ്റി (എ. ഡി. എസ്) വാർഷികാഘോഷം ശ്രദ്ധേയമായി. പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി.ബാബുരാജ് കലോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം രജുല ടി.എം അധ്യക്ഷയായി. എ.ഡി.എസ് സെക്രട്ടറി സ്മിത പി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രേംനസീർ പുരസ്കാരം കരസ്ഥമാക്കിയ സ്നേഹ കുടുംബശ്രീ അംഗവും പ്രശസ്ത

വയോജന അയൽക്കൂട്ടങ്ങൾക്ക് ധനസഹായം നൽകി മൂടാടി; 18 വാർഡിലെ അയൽക്കൂട്ടങ്ങൾക്ക് പതിനെട്ട് ലക്ഷം രൂപ വിതരണം ചെയ്യാൻ പദ്ധതി

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്‍റെ നേതൃത്വത്തില്‍ വയോജന അയല്‍ക്കൂട്ടങ്ങള്‍ക്ക് ഫണ്ട് വിതരണം ചെയ്തു. സി.ഡി.എസ് ജനറല്‍ ബോഡി യോഗത്തിലാണ് പതിനെട്ട് വാര്‍ഡിലെയും ഏരിയാ ഡിവലപ്പ്മെനന്റ് സൊസൈറ്റിക്ക് കീഴിലുള്ള നൂറ്റിഎഴുപത്തിനാല് അയല്‍കൂട്ടങ്ങള്‍ക്ക് പതിനെട്ട് ലക്ഷം രൂപ വിതരണം ചെയ്യാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രെസിഡന്‍റ് സി.കെ.ശ്രീകുമാര്‍ ഫണ്ട് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പത്ത്