Tag: 5G service

Total 2 Posts

5ജി സേവനങ്ങള്‍ കോഴിക്കോട് നഗരത്തിലും; ഉപഭോക്താക്കള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണേ!

കോഴിക്കോട്: ജിയോ ട്രൂ 5ജി സേവനങ്ങള്‍ കോഴിക്കോട് നഗര പരിധിയിലും തൃശൂരും ഇന്ന് മുതല്‍ ആരംഭിച്ചു. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് കോഴിക്കോട്, തൃശൂര്‍ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. ജനുവരി 10 മുതല്‍, തൃശ്ശൂരിലെയും കോഴിക്കോടിലെയും ജിയോ ഉപയോക്താക്കള്‍ക്ക് അധിക ചിലവുകളൊന്നുമില്ലാതെ 1 Gbps+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ

വീട്ടിലെ ഫാന്‍ മുതല്‍ ട്രാഫിക്ക് വരെ നിയന്ത്രിക്കും, രണ്ടര മണിക്കൂറുളള സിനിമ ആറ് സെക്കന്റ് കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാം; ഇനി വരാന്‍ പോവുന്നത് അതി വേഗത്തിന്റെ നാളുകള്‍, ആരെയും അമ്പരപ്പിക്കുന്ന സേവനങ്ങളുമായി 5ജിയ്ക്ക് ഇന്ത്യയില്‍ തുടക്കം, താമസിയാതെ നമ്മളിലേക്കും

ഡല്‍ഹി: രാജ്യത്തെ 5ജി സേവനങ്ങള്‍ക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചിരിക്കുകയാണ്. ഇനി നാം കടന്നു പോവാനിരിക്കുന്നത് അതിവേഗത്തിന്റെ നാളുകളിലേക്ക്. 5ജി സേവനങ്ങള്‍ നിലവില്‍ വരുന്നതോടെ പിന്നെ ഇന്റര്‍നെറ്റ് ലോകം ഹൈസ്പീഡിലേക്ക് മാറും അതോടെ സേവനങ്ങളെല്ലാം എളുപ്പത്തില്‍ തന്നെ ലഭ്യമാക്കപ്പെടുകയും ചെയ്യും. ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, മുബൈയ്‌, ചെന്നൈ, കൊല്‍ക്കത്ത എന്നീ മഹാനഗരങ്ങളടക്കം എട്ട് നഗരങ്ങളിലാണ്