കീഴരിയൂര്‍ വടക്കും മുറിയിലെ തൈക്കണ്ടികാരയില്‍ ടി.കെ. കദീജ അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂര്‍ വടക്കും മുറിയിലെ തൈക്കണ്ടികാരയില്‍ ടി.കെ. കദീജ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: കുഞ്ഞബ്ദുള്ള.

മക്കള്‍: പാത്തു, നഫീസ, സുബൈദ, സൈനബ, അമ്മദ്,സഫിയ.

മരുമക്കള്‍: മാവുള്ള പറമ്പില്‍ അബ്ദുള്ള(മേപ്പയ്യൂര്‍)ഇയ്യോത്തില്‍ അലി(പയ്യോളി)കിണറുള്ളകണ്ടി മൊയ്തി(മണപ്പുറം,കീഴ്പയ്യൂര്‍)
ഹാജറ മവ്വഞ്ചേരി(വേളം ശാന്തിനഗര്‍)പരേതരായ പൊയില്‍ താഴ അമ്മദ്, (പയ്യോളി അങ്ങാടി), ഒ എം യൂസുഫ്(ഊരള്ളൂര്‍).

സഹോദരങ്ങള്‍: കാരക്കുനി മറിയം(തോലേരി) ,പരേതരായ ആറന്നകണ്ടി പക്രന്‍, മൊയ്തി, ആയിശ, ആമിന ടി.കെ.അമ്മദ് ആറന്നകണ്ടി.