മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലറായിരുന്ന സയ്യിദ് മുഹമ്മദ് ബാഫഖി തങ്ങളുടെ മകൻ സയ്യിദ് യൂസഫ് ബാഫഖി അന്തരിച്ചു


നന്തി ബസാർ: പുതിയ മാളിയേക്കൽ സയ്യിദ് യൂസഫ് ബാഫഖി അന്തരിച്ചു. 62 വയസായിരുന്നു. മുസ്ലിം ലീഗ് സമുന്നത നേതാവ് പരേതനായ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പൗത്രനും മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലറായിരുന്ന സയ്യിദ് മുഹമ്മദ് ബാഫഖി തങ്ങളുടെ മകനുമാണ്.

ഭാര്യ: ശരീഫ ഹസീന ബീവി

മക്കൾ സയ്യിദ് ഹിഷാം ബാഫഖി ദുബായ്, സെയ്ദ് ആസിൽ ബാഫഖി.
സഹോദരങ്ങൾ,: ശരീഫാ സുലൈഖ ബീവി, ശരീഫ മൈമൂന ബീവി, ശരീഫ ആമിന ബീവി, ശരീഫാ റംല ബീവി, ശരീഫാ വഹീദ ബീവി,ശരീഫ റെയ്‌ഹാനത്ത് ബീവി, പരേതനായ അബൂബക്കർ ബാഫഖി