നാല് ദിവസം നീണ്ട വാശിയേറിയ കൊയിലാണ്ടി ഉപജില്ല കലോത്സവ രാവുകള്‍ക്ക് തിരശ്ശീല വീണു; ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി തിരുവങ്ങൂര്‍ എച്ച്എസ്എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
കാപ്പാട് : നാല് ദിവസം നീണ്ട കൊയിലാണ്ടി ഉപജില്ലാ കലോത്സവം സമാപിച്ചു. നവംബര്‍ 4,5,6,7 തീയതികളിലായി ഇലാഹിയ എച്ച്.എസ്.എസ്സില്‍ ല്‍ നടന്ന കലോത്സവത്തില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.
സമാപന സമ്മേളന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അത്തോളി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ഉള്ള്യരി പഞ്ചായത്ത് പ്രസിഡണ്ട് അജിത.സി, സിന്ധു സുരേഷ്, എ.ഇ.ഓ
മഞ്ജു എം.കെ, ഷൈനി.ഇ.കെ ജന.കണ്‍വീനര്‍), പ്രജീഷ്.എന്‍.ഡി, നിഷാന്ത്.കെ.എസ്, ബിന്ദു.ബി.എന്‍, അധ്യാപക സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
കലോത്സവ വിജയികള്‍
LP ജനറല്‍ ചാമ്പ്യന്‍ഷിപ്പ്
ശ്രീരാമാനന്ദ സ്‌കൂള്‍ ചെങ്ങോട്ട് കാവ്, ഇലാഹിയ Hss കാപ്പാട്- 63 പോയന്റ്
LP ജനറല്‍ റണ്ണറപ്പ്
GLPS കോതമംഗലം GMLP കൊല്ലം കൊങ്ങുന്നൂര്‍ ALPS , GMUPS വേളൂര്‍ , തിരുവങ്ങൂര്‍ HSS – 61 പോയന്റ്
UP ജനറല്‍ ചാമ്പ്യന്‍ഷിപ്പ്
GMUP വേളൂര്‍
തിരുവങ്ങൂര്‍ ഒ ൈ 80 പോയന്റ്
UP ജനറല്‍ റണ്ണറപ്പ്
കുറുവങ്ങാട് സെന്‍ട്രല്‍ UPS, GVHSS കൊയിലാണ്ടി ,GHSS പന്തലായനി -78 പോയന്റ്
HS ജനറല്‍ ചാമ്പ്യന്‍ഷിപ്പ്
തിരുവങ്ങൂര്‍ HSS 265 പോയന്റ്
HS ജനറല്‍ റണ്ണറപ്പ്
പൊയില്‍കാവ് HSS – 210 പോയന്റ്
HSS ജനറല്‍ ചാമ്പ്യന്‍ഷിപ്പ്
പൊയില്‍കാവ് HSS – 246പോയന്റ്
HSS ജനറല്‍ റണ്ണറപ്പ്
GMVHSS കൊയിലാണ്ടി- 228 പോയന്റ്
LP – UP ഓവറോള്‍
GMUPS വേളൂര്‍
തിരുവങ്ങൂര്‍ HSS – 141 പോയന്റ്
LP – UP റണ്ണറപ്പ്
ഇലാഹിയ HSS കാപ്പാട്
HS – HSS ഓവറോള്‍
തിരുവങ്ങൂര്‍ HSS – 468പോയന്റ്
HS – HSS റണ്ണറപ്പ്
പൊയില്‍കാവ് HSS – 456 പോയന്റ്
UP സംസ്‌കൃതം ചാമ്പ്യന്‍ഷിപ്പ് –
അരിക്കുളം UPS
GMUPS വേളൂര്‍ –
81 പോയന്റ്
UP സംസ്‌കൃതം റണ്ണറപ്പ് –
ചെങ്ങോട്ട്കാവ് ഈസ്റ്റ് UP – 79 പോയന്റ്
ഒട സംസ്‌കൃതം ചാമ്പ്യന്‍ഷിപ്പ് –
തിരുവങ്ങൂര്‍ HSS 73 പോയന്റ്
HS സംസ്‌കൃതം റണ്ണറപ്പ് –
GVHSS അത്തോളി – 70 പോയന്റ്
LP അറബിക് ചാമ്പ്യന്‍ഷിപ്പ് –
ഊരള്ളൂര്‍ MUP കാരയാട് MLP,
GMVHSS കൊയിലാണ്ടി,
ചേമഞ്ചേരി UP,
ഏങഘജട കൊല്ലം കാവുംവട്ടം MUP,- 45 പോയന്റ്
LP അറബിക്
റണ്ണറപ്പ് –
GLPS acpXqÀ,
പുളിയഞ്ചേരി സൗത്ത് LPS,
തിരുവങ്ങൂര്‍ HSS,
GMUPS വേളൂര്‍ – 43 പോയന്റ്
UP അറബിക് ചാമ്പ്യന്‍ഷിപ്പ് –
ICS കൊയിലാണ്ടി – 65 പോയന്റ്
UP അറബിക് റണ്ണറപ്പ് –
ഇലാഹിയ HSS ,
കാരയാട് UPS,
കാവുംവട്ടം MUPS, GMUP വേളൂര്‍ – 63 പോയന്റ്
HS അറബിക് ചാമ്പ്യന്‍ഷിപ്പ് –
തിരുവങ്ങൂര്‍ HSS – 95 പോയന്റ്
HS അറബിക് റണ്ണറപ്പ് –
ICS കൊയിലാണ്ടി ,
ഇലാഹിയ HSS കാപ്പാട് – 89 പോയന്റ്.