മുത്താമ്പി പുഴയില്‍ ഒരാള്‍ വീണതായി സംശയം; പ്രദേശത്ത് തിരച്ചില്‍


Advertisement

കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ഒരാള്‍ വീണതായി സംശയം. പുഴക്കരയില്‍ നിന്നും മീന്‍ പിടിക്കുകയായിരുന്നവര്‍ പുഴയില്‍ ചെരിപ്പും ഒരാളുടെ കയ്യും കണ്ടതായി വിവരം അറിയിക്കുകയായിരുന്നു.

Advertisement

കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചു.

Advertisement
Advertisement

Summary: Suspect that a person fell in Muthambi River; Search the area