ചേലിയ കല്ലുവെട്ടുകുഴിയിൽ സുശീല അന്തരിച്ചു


ചേലിയ: കല്ലുവെട്ടുകുഴിയിൽ സുശീല അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ ചോയി
മക്കൾ: ഹർഷലത, അശോകൻ ,അനിത, അംബിക, ആനന്ദൻ
മരുമക്കൾ:അർജുനൻ, മോഹനൻ, പ്രഭുലപരേതരായ സുകുമാരൻ, പ്രേമലത

സഞ്ചയനം: ബുധനാഴ്ച