കീഴരിയൂർ കിഴക്കെ തച്ചാണ്ടി സുരേഷ് അന്തരിച്ചു


കീഴരിയൂർ: കിഴക്കെ തച്ചാണ്ടി സുരേഷ് അന്തരിച്ചു. നാൽപ്പത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: ദീപ
മക്കൾ: വരുൺജിത്, വൈഗ

സഹോദരങ്ങൾ: കുഞ്ഞാത്തു, കുഞ്ഞിക്കണാരൻ, മോളി.

സംസ്കാരം: രാത്രി 11 മണിക്ക്