പെരുവട്ടൂര്‍ തോട്ടുമുഖത്ത് സുപ്രിയ അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ തോട്ടുമുഖത്ത് സുപ്രിയ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു. തുവ്വക്കോട് കയര്‍ വ്യവസായ സഹകരണ സംഘം സെക്രട്ടറിയായിരുന്നു.
ഭര്‍ത്താവ്: ജനാര്‍ദ്ദനന്‍ നായര്‍. അച്ഛന്‍: പരേതനായ കുന്നോത്ത് ബാലകൃഷ്ണന്‍ നായര്‍, അമ്മ: മേത്തലേ എടക്കാനത്തില്‍ പത്മിനിയമ്മ.
മകള്‍: ഗോപിക. മരുമകന്‍: ബിബിന്‍ രാജ്. സഹോദരങ്ങള്‍: സുരേഷ് കുമാര്‍, പരേതനായ സന്തോഷ് കുമാര്‍.
സംസ്‌കാരം: രാവിലെ 11 മണിക്ക് പെരുവട്ടൂരിലെ വീട്ടുവളപ്പില്‍ നടക്കും.