സാധനം വാങ്ങാന്‍ മറന്നല്ലോ! ടെന്‍ഷന്‍ വേണ്ട, കൊയിലാണ്ടിയിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഞായറാഴ്ചയും


കൊയിലാണ്ടി: സപ്ലൈകോ കൊയിലാണ്ടി സൂപ്പര്‍ മാര്‍ക്കറ്റ് പതിവ് പോലെ എല്ലാ ഞായറാഴ്ചകളിലും തുറന്നു പ്രവര്‍ത്തിക്കുമെന്ന് മാനേജര്‍ അറിയിച്ചു. സപ്ലൈക്കോയിലൂടെ ലഭ്യമാകുന്ന എല്ലാ സാധനങ്ങളും സബ്‌സിഡി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.