പേരാമ്പ്രയിലെ കെ.ആര്‍ ബേക്കറി ഉടമ സുനില്‍ അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്രയിലെ കെ.ആര്‍ ബേക്കറി ഉടമ സുനില്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: സിന്ധു.

മകള്‍: ഹരിത.

മരുമകന്‍: നവനീദ്

സഹോദരങ്ങള്‍: ഗിരീഷ് ( ചികിത ബേക്കറിപേരാമ്പ്ര ), സുജിത (തലശ്ശേരി), ഗിരിജ (തലശ്ശേരി), സുരേന്ദ്രന്‍ പേരാമ്പ്ര.