പുളിയഞ്ചേരി ഉണിത്രാട്ടിൽ ശ്രീധരൻ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി എടവലത്ത് താമസിക്കും ഉണിത്രാട്ടിൽ ശ്രീധരൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. മർച്ചൻ്റ് നേവി റിട്ട. ചീഫ് ഓഫീസറായിരുന്നു.

പരേതരായ കുഞ്ഞിരാമൻ മാസ്റ്ററുടെയും ലക്ഷിയമ്മയുടെയും മകനാണ്.

ഭാര്യ: പരേതായായ ശൈലജ

മക്കൾ: ഡോ. സഞ്ജിത്ത്, ഷിഞ്ജിത്ത് (യു.കെ)

മരുമക്കൾ: ബിജില ( ഒഫ്ത്താൽമജിസ്റ്റ് ഗവ: മെഡിക്കൽ കോളേജ്, തൃശൂർ), സികില (യു.കെ.).

സഹോദങ്ങൾ: മുരളീധരൻ, ഇന്ദിര (വടകര), യു. ഉണ്ണികൃഷ്ണൻ ( മാതൃഭൂമി റിപ്പാേർട്ടർ, കൊയിലാണ്ടി), സുമതി, പരേതനായ യു.രാജീവൻ മാസ്റ്റർ (കാേഴിക്കാേ ട് ഡി.സി.സി. മുൻ പ്രസിഡൻ്റ്), .

സംസ്കാരം ജൂൺ24 -ന് വെെകീട്ട് നാല് മണിക്ക്

കൊഴുക്കല്ലൂർ കുഞ്ഞോത്തുകണ്ടി അബ്ദുള്ള കുഴഞ്ഞുവീണു മരിച്ചു