കൊഴുക്കല്ലൂർ കുഞ്ഞോത്തുകണ്ടി അബ്ദുള്ള കുഴഞ്ഞുവീണു മരിച്ചു


മേപ്പയ്യൂർ: കൊഴുക്കല്ലൂർ കുഞ്ഞോത്തുകണ്ടി അബ്ദുള്ള (58) കുഴഞ്ഞുവീണു മരിച്ചു. വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: റസിയ.
മക്കൾ: അൻസീർ, അജാസ്(ഇരുവരും ഖത്തർ), അജ്മൽ(സേലം).

മരുമക്കൾ: ശാമില നസ്രീൻ, ആയിഷ ഷദ.
സഹോദരങ്ങൾ: കുഞ്ഞാലി, അബൂബക്കർ, നഫീസ, അബ്ദുൽസലാം( ഖത്തർ), പരേതനായ മൊയ്തീൻ.

മയ്യത്ത് നിസ്കാരം നാളെ(തിങ്കൾ)കാലത്ത് 10 മണി ചാവട്ട് ജുമുഅത്ത് പള്ളിയിൽ