കുറുവങ്ങാട് ശ്രീനാരായണ ട്രേഡേഴ്സ് ഉടമ കണിയാങ്കണ്ടി നാരായണൻ അന്തരിച്ചു



കൊയിലാണ്ടി: കുറുവങ്ങാട് ശ്രീനാരായണ ട്രേഡേഴ്സ് ഉടമ കണിയാങ്കണ്ടി നാരായണൻ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. ഗുജറാത്തിലെ റോയൽ ടയേർസ് ഉടമയായിരുന്നു.

പരേതരായ ചോയിയുടെയും ചീരുവിന്റെയും മകനാണ്. ഭാര്യ: ശ്രീമതി പി കെ

സഹോദരങ്ങൾ: ശങ്കരൻ, പരേതരായ കല്യാണി, ചാത്തു, കുഞ്ഞിക്കണാരൻ

സഞ്ചയനം ശനിയാഴ്ച