പേരാമ്പ്ര ഗവ. ഐ ടി ഐയിൽ സ്പോട്ട് അഡമിഷൻ, വിശദാംശങ്ങൾ


പേരാമ്പ്ര: മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ. ഐ.ടി.ഐ.യിലെ ഡി/സിവിൽ, സി ഒ പി എ ട്രേഡുകളിൽ വനിതകൾക്കായി സംവരണം ചെയ്യപ്പെട്ട ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. താല്പര്യമുള്ളവർ ആഗസ്റ്റ് 25ന് രാവിലെ 10.30 ന് എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ടി സി എന്നിവ സഹിതം രക്ഷിതാവിനൊപ്പം നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9400127797.