ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു; വിശദാംശങ്ങള്‍ അറിയാം


ബാലുശ്ശേരി: ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2024 ഇലക്ഷന്‍ ഡ്യൂട്ടിക്കായി ആരോഗ്യവാന്‍മാരായ സ്പഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു.

റിട്ടയേര്‍ഡ് പോലീസ്,  ഫയര്‍ഫോഴ്‌സ്, ആര്‍മി എന്നിവര്‍ക്ക് മുന്‍ഗണന. സീനിയര്‍ എന്‍.സി.സി വിദ്യാര്‍ത്ഥികളെയും പരിഗണിക്കുന്നു.

താല്പര്യമുള്ള ആളുകള്‍ എത്രയും ബാലുശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക ഫോണ്‍ : 9846456647, 0496 2642040.