അംഗനവാടി ടീച്ചറായിരുന്ന കീഴരിയൂര്‍ തെക്കുംമുറിമൂലത്ത് ശ്യാമള അന്തരിച്ചു


കീഴരിയൂര്‍: തെക്കുംമുറിമൂലത്ത് ശ്യാമള അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. റിട്ടയേര്‍ഡ് അംഗനവാടി ടീച്ചറാണ്.

ഭര്‍ത്താവ്: പരേതനായ രാജാമണി. മക്കള്‍: രഞ്ജുനാഥ് (മിലിട്ടറി), അഭിനന്ദ് (യു.എല്‍.സി.സി), ആതിര കാരയാട്, സുസ്മിത കീഴരിയൂര്‍.